ഇതിനിടയില്‍, ഒരു മൂന്നുനാലും മാസം മുന്‍പ് ഞാന്‍ അതിമനോഹരമായ മൂന്നു നോവലുകള്‍ വായിച്ചു, ആശപൂര്‍ണ്ണാദേവിയുടെ, അഞ്ചു തലമുറായിലെ പെണ്ണുങ്ങളുടെ കഥ പറയുന്ന മൂന്നു നോവലുകള്‍..
ഇനിയും ഒരിക്കല്‍ സമയം കിട്ടിയാല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന നോവലുകളില്‍ ഇതും പെടും..
ലിങ്ക്
ലിങ്ക്-2
No comments:
Post a Comment