Sunday, November 28, 2010

ബകുളിന്റെ കഥ

ഇതിനിടയില്‍, ഒരു മൂന്നുനാലും മാസം മുന്‍പ് ഞാന്‍ അതിമനോഹരമാ‍യ മൂന്നു നോവലുകള്‍ വായിച്ചു, ആശപൂര്‍ണ്ണാദേവിയുടെ, അഞ്ചു തലമുറായിലെ പെണ്ണുങ്ങളുടെ കഥ പറയുന്ന മൂന്നു നോവലുകള്‍..
ഇനിയും ഒരിക്കല്‍ സമയം കിട്ടിയാല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന നോവലുകളില്‍ ഇതും പെടും‍..
ലിങ്ക്

ലിങ്ക്-2

Eat, Love and Pray-Elizabeth Gilbert

Now I cannot concentrate on any one book. Don't laugh pls,  Presently  I am reading, Around the world in eighty days, the great indian novel by shashi tharoor, eat,love and pray and kerala charithram -by SreedharamEnOn..