Sunday, May 24, 2009

ലന്തന്‍ ബത്തേരിയയിലെ ലുധിയാനകള്‍

വായിച്ചുകൊണ്ടിരിക്കുന്നു
ജസീക്ക് ഇന്ന് ഹോസ്റ്റലില്‍ താമിസിക്കാന്‍ പോകുന്നു
അമ്മയും അപ്പനും വലിയച്ഛനും കുടുംബവും ഒക്കെക്കൂടെ ജസീക്കയ്ക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുത്ത് അവളെ ഹോസ്റ്റലില്‍ അയക്കാന്‍ തയ്യാറാകുന്നു
ചെറിയ കാര്യങ്ങലിലെ സതവും പ്രകൃതിയും മനുഷ്യരും ഒക്കെ ജസീക്കയുടെ ഉള്ളില്‍ ജീവനോടെ നില്‍ക്കുമ്പോള്‍ ഒരു ഹോസ്റ്റല്‍ വാസം. എന്താവാം കഥ!
എതിലും എന്റെ പ്രതിച്ഛായയുണ്ടാകുമോ!

No comments:

Post a Comment